Political modernism in Malayalam short stories: a study based on themes and narrative techniques of selected writers

Loading...
Thumbnail Image

Date

Authors

Haritha K. Prasad

Journal Title

Journal ISSN

Volume Title

Publisher

Malayalam Department S N G S College, Pattambi, University of Calicut

Abstract

1960-കൾ മലയാളസാഹിത്യത്തെ സംബന്ധിച്ച് ആധുനികതാവാദത്തിന്റെ കാലഘട്ടമാണ്. ചെറുകഥ പുതിയ രൂപഭാവങ്ങളെ തേടുന്നത് ഈ കാലഘട്ടത്തിലാണ്. യൂറോപ്യൻ സാഹിത്യവുമായുള്ള സവിശേഷതയായിരുന്നു. അന്യതാബോധം, വലിയൊരു ജീവിതനിരാസം, അസ്തിത്വദു:ഖം, ബന്ധം ഈ എഴുത്തുകാരുടെ വ്യക്തിപരത, പാരമ്പര്യനിരാസം വിഷാദാത്മകത, എന്നിവ ആധുനികതാവാദ സാഹിത്യത്തിന്റെ പ്രത്യേകതയായിരുന്നു. എന്നാൽ 1960 കൾ സാമൂഹികവും രാഷ്ട്രീയവുമായി നിരവധി മാറ്റങ്ങൾക്ക് ലഭിച്ചതിനുശേഷമുള്ള വിധേയമായ പ്രതീക്ഷാനഷ്ടം, കാലഘട്ടം ഇന്ത്യൻ കൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യം പാർട്ടിയുടെ പിളർപ്പ്, നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണം, അടിയന്തരാവസ്ഥ,മധ്യവർഗ്ഗ സമൂഹത്തിന്റെ വളർച്ചയും അത് സൃഷ്ടിച്ച പ്രതിസന്ധികളും, ജനാധിപത്യ സങ്കൽപ്പങ്ങളിൽ ബ്യൂറോക്രസി സൃഷ്ടിച്ച വിള്ളൽ എന്നിവ രേഖപ്പെടുത്തുകയായിരുന്നു രാഷ്ട്രീയാധുനികർ പ്രത്യയശാസ്ത്രപരവുമായ അവയിൽ ആധുനികതയിൽ ചെയ്തത്.ഈ ചിലതാണ്.ഈഅവസ്ഥകളെ രണ്ടാംസ്വരമായിഉയർന്നുവന്ന രാഷ്ട്രീയാധുനികതയുടെ സ്വഭാവത്തെ മലയാളചെറുകഥകളെ സാഹിതീയവും മുൻനിർത്തി പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഹ്രസ്വമായ ഈ കാലഘട്ടത്തിലെ പ്രധാന ചെറുകഥാകൃത്തുക്കൾ രാഷ്ട്രീയാധുനികതയുടെ ഭാഗമായി എഴുതിയ തെരഞ്ഞെടുത്ത കഥകളെ പ്രമേയപരമായും ആഖ്യാനപരമായും വിശകലനം ചെയ്യുന്നു.

Description

Citation

Collections

Endorsement

Review

Supplemented By

Referenced By