കോടതിവ്യവഹാരങ്ങള്‍: മലയാള നോവല്‍ സാഹിത്യത്തില്‍ - തെരഞ്ഞെടുത്ത കൃതികളെ മുന്‍നിര്‍ത്തിയുള്ള പഠനം

Loading...
Thumbnail Image

Date

Journal Title

Journal ISSN

Volume Title

Publisher

Little Flower College,Guruvayoor

Abstract

കോടതിവ്യവഹാരങ്ങള്‍:മലയാള നോവല്‍ സാഹിത്യത്തില്‍- തെരഞ്ഞെടുത്ത കൃതികളെ മുന്‍നിര്‍ത്തിയുള്ള പഠനം" എന്ന പ്രബന്ധം മലയാള നോവല്‍ സാഹിത്യത്തില്‍ കോടതിയെന്ന സ്ഥാപനവും വ്യവഹാരവും എപ്രകാരമാണ് കടന്നുവരുന്നതെന്നും കാലത്തിലൂടെ നീതിന്യായ വ്യവസ്ഥയ്ക്കും കോടതികള്‍ക്കും സംഭവിച്ച പരിവര്‍ത്തനങ്ങളെ എഴുത്തുകാര്‍ എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നുവെന്നും കണ്ടെത്താനാണ് ശ്രമിക്കുന്നത്. നോവലിലെ നീതിന്യായ വ്യവഹാരങ്ങളെ വിശകലനം ചെയ്തുകൊണ്ട് കോടതിഭാഷ, അധികാരവിനിമയം എന്നിവയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. ഒ. ചന്തുമേനോന്റെ 'ശാരദ', പോത്തേരി കുഞ്ഞമ്പുവിന്റെ 'സരസ്വതീ വിജയം', കോവിലന്റെ 'ഭരതന്‍' ആനന്ദിന്റെ 'ഗോവര്‍ധന്റെ യാത്രകള്‍', കെ. ആര്‍. മീരയുടെ 'ഖബര്‍' എന്നീ നോവലുകളെയാണ് വ്യവഹാരവിശകലനത്തിന്റെയും ഉപയോഗിച്ചിരിക്കുന്നു. പഠനമാതൃകകളായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്കാരപഠനത്തിന്റെയും കോടതിവ്യവഹാരത്തിന്റെ രീതിശാസ്ത്രം കാലോചിതമായ ഫൂക്കോയുടെ പ്രബന്ധരചനക്ക് വികാസപരിണാമങ്ങളെ നോവല്‍വ്യവഹാരത്തിലൂടെ നീരിക്ഷിച്ചറിഞ്ഞ് അവ സമൂഹത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.

Description

Citation

Collections

Endorsement

Review

Supplemented By

Referenced By